Tag: Anupama Baby Case Malayalam
തനിക്ക് ഇതുവരെ നീതി ലഭിച്ചില്ല, ഏക പ്രതീക്ഷ സർക്കാരിൽ; അനുപമ
തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ കേസിൽ തനിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് വ്യക്‌തമാക്കി അനുപമ. തനിക്ക് ഇനി പോലീസിൽ വിശ്വാസമില്ലെന്നും, സർക്കാരിലാണ് ഏക പ്രതീക്ഷയെന്നും അനുപമ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി....
അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു
തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ദത്ത് നൽകാൻ മാതാപിതാക്കളും രാഷ്‌ട്രീയ പ്രവർത്തകരും അഭിഭാഷകരും ചേർന്ന് ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. എസ്‌എഫ്‌ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിന്റെ ലിംഗ നിർണയവും...
കുഞ്ഞിനെ കിട്ടാൻ പ്രതിഷേധം കടുപ്പിച്ച് അമ്മ; നിരാഹാരം ഇന്ന് മുതൽ
തിരുവനന്തപുരം: അനധികൃതമായി ദത്തുനൽകിയ കുഞ്ഞിനെ തിരികെ കിട്ടാൻ കടുത്ത പ്രതിഷേധവുമായി അമ്മ അനുപമ. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സിപിഎം ആക്‌ടിങ് സെക്രട്ടറി എ...
പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ജനന സർട്ടിഫിക്കറ്റിലും തിരിമറി
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായി കണ്ടെത്തൽ. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും മേൽവിലാസവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ പിതാവ് കവടിയാർ...
പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തിൽ ഒക്‌ടോബർ 30ആം തീയതിക്കകം വിശദീകരണം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നോട്ടീസ് നൽകിയത്. പേരൂർക്കട...
അനുപമയ്‌ക്ക് നീതി ലഭിക്കും; കുഞ്ഞിനെ കടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പേരൂർക്കടയിൽ നവജാതശിശുവിനെ കടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. അമ്മ അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് അന്വേഷിക്കും. അനുപമയ്‌ക്ക് നീതി ലഭിക്കുന്ന രീതിയിൽ ഇടപെടലുണ്ടാകും. കുഞ്ഞിനെ...
കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി; വനിതാ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ വിളിച്ചു വരുത്തുമെന്ന് അധ്യക്ഷ പി...




































