Tag: aravind kejrival
‘യമുനയിൽ അമോണിയ അളവ് ഉയർന്നു, ആരോഗ്യത്തിന് ദോഷം’; മറുപടിയുമായി കെജ്‌രിവാൾ
ഡെൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണം; കെജ്‌രിവാളിന് ഹരിയാന കോടതിയുടെ സമൻസ്
ന്യൂഡെൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആംആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം...
മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ് സിങ്ങിന് ജാമ്യം- ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്‌ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകൾ...
മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിനെ ഇന്ന് ചോദ്യം ചെയ്യും- വൻ സുരക്ഷ
ന്യൂഡെല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാജ്ഘട്ടിൽ പുഷ്‌പാർച്ചന നടത്തി കെജ്‌രിവാൾ സിബിഐ ഓഫീസിലേക്ക് പുറപ്പെടും. തുടർന്ന് 11 മണിക്ക് ചോദ്യം ചെയ്യൽ...
വ്യാജ തെളിവ് നിർമാണം: ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി; കെജ്‌രിവാള്‍
ന്യൂഡെല്‍ഹി: കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ സമൻസയച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ. മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജന്‍സികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.
കോടതിയില്‍ വസ്‌തുതാ...
കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ; സമൻസയച്ചു
ന്യൂഡെൽഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. ഏപ്രില്‍ 16ന്, ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഉപമുഖ്യമന്ത്രി...
‘മോദിയുടെ ബിരുദത്തിന്റെ വിവരങ്ങൾ കെജ്‌രിവാളിന് കൈമാറേണ്ട’; ഉത്തരവ് റദ്ദാക്കി കോടതി
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് റദ്ദ് ചെയ്‌ത് ഗുജറാത്ത് ഹൈക്കോടതി. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി.
കേന്ദ്ര...
ചാരവൃത്തി; മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡെൽഹി: ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'ഫീഡ്ബാക്ക് യൂണിറ്റ്' വഴി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ചാരവൃത്തി നടത്തിയെന്ന ആരോപണത്തിലാണ്...