Tue, Oct 21, 2025
29 C
Dubai
Home Tags Arrest

Tag: Arrest

ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ; വിവരങ്ങൾ പുറത്തുവിടാത്ത അസം പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ എംഎൽഎയും ദലിത് നേതാവുമായി ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ. പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്ന് ഇന്നലെ രാത്രി 11.30 ഓടെയാണ് ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എന്നാൽ, അറസ്‌റ്റ്...

ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കുന്ന സംഘം പിടിയിൽ

കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം പിടിയിൽ. കായംകുളം മുക്കടക്ക് സമീപം ദേശീയ പാതയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്‌തുവന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലാണ്...

ദമ്പതികളെ മർദ്ദിച്ച കേസ്; പ്രതികൾ പിടിയിൽ

കൊച്ചി: ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിക്കുകയും ഫോറസ്‌റ്റ് വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27),...

പെൺകുട്ടി എന്ന് തെറ്റിദ്ധരിച്ച് 16 കാരന് അശ്‌ളീല സന്ദേശം; യുവാവ് പിടിയിൽ

കാസർഗോഡ്: പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിച്ച് ഇൻസ്‌റ്റാഗ്രാമിലൂടെ 16കാരന് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ. കളനാട്ടെ മുഹമ്മദ് മൻസിലിൽ കെപി മുഹമ്മദ് ഫിറോസിനെയാണ് (24) സിഐ സി ഭാനുമതി, എസ്‌ഐ കെ അജിത...

19 കാരിക്ക് പീഡനം; സഹപാഠിയായ യുവാവ് അറസ്‌റ്റിൽ

വൈത്തിരി: പത്തൊമ്പത് കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്‌റ്റിൽ. കാസർഗോഡ് സ്വദേശിയായ ഷിനോജിനെയാണ് വയനാട് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്...

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ രാജസ്‌ഥാനിൽ പിടിയിൽ

കാസർഗോഡ്: ഒരു വർഷം മുൻപ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്‌ഥാനിൽ നിന്ന് കണ്ടെത്തി. കാസർഗോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 41 കാരനെയും 38 കാരിയേയുമാണ് പോലീസ് പിടികൂടിയത്. ഇവർ രാജസ്‌ഥാനിൽ...

യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആവിക്കരയിൽ പഴക്കച്ചവടം നടത്തുന്ന ഹൊസ്‌ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, കേസിലെ മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്,...

സ്വന്തം അശ്‌ളീയ വീഡിയോകൾ പകർത്തി പ്രചാരണം; പ്രതി പിടിയിൽ

കൽപ്പറ്റ: സ്വന്തം അശ്‌ളീയ വീഡിയോകൾ സ്‌ത്രീകൾക്കും കുട്ടികൾക്കും അയച്ചു കൊടുക്കുന്ന ആളെ പോലീസ് പിടികൂടി. തിരുവനന്തപുരം പൊൻമുടി സ്വദേശി ഷൈജുവിനെയാണ് വയനാട് സൈബർ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇത്തരം കേസുമായി ബന്ധപ്പെട്ട്...
- Advertisement -