Tag: Article 370
സുപ്രീം കോടതി നിങ്ങളുടെ കാൽച്ചുവട്ടിലല്ല, ജഡ്‌ജിന്റെ പണിയെടുക്കേണ്ട; രവിശങ്കറിന് ഒമർ അബ്‌ദുല്ലയുടെ മറുപടി
ശ്രീനഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്‌ഥാപിക്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുല്ല. ഇന്ത്യൻ നിയമവ്യവസ്‌ഥ സ്വതന്ത്രമാണെന്നും...
ജമ്മു കശ്‌മീർ; പ്രത്യേക പദവി പുനസ്‌ഥാപിക്കില്ല; രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കശ്‌മീരിനെ പഴയ അവസ്‌ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവിയും മുന്‍...
മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി
ശ്രീനഗര്‍: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കുന്നതുവരെ ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിന്...
ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി
ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്‌തി. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ...
ആര്‍ട്ടിക്കിള്‍ 370; കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി
ന്യൂഡെല്‍ഹി: ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് പി. ചിദംബരം പറഞ്ഞതിന് പിന്നാലെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് വിഘടന വാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ്...
ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കല്‍; സഖ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
ജമ്മുകശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം. കശ്‌മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'കശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370...
ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കപ്പെടും; ഫാറൂഖ് അബ്‌ദുല്ല
ശ്രീനഗര്‍: ലഡാക്കിലെ ലൈന്‍ ഓഫ് ആക്‌ച്വൽ കണ്‍ട്രോളില്‍ (LAC) ചൈന നടത്തിയ കടന്നു കയറ്റത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ല. ആര്‍ട്ടിക്കിള്‍...





































