Tag: Asaduddin Owaisi
സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് എഐഎംഐഎം.
"ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല"- എഐഎംഐഎം സംസ്‌ഥാന പ്രസിഡണ്ട് ഷൗക്കത്ത് അലി പറഞ്ഞു....
‘ഇക്കാര്യം അഗീകരിച്ചാൽ യുപിയിൽ സഖ്യത്തിന് തയ്യാർ’; അഖിലേഷിനോട് അസദുദ്ദീൻ ഉവൈസി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് അസദുദ്ദീൻ ഉവൈസി. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ എസ്‌പി തയ്യാറാകണമെന്നും എഐഎംഐഎം ആവശ്യപ്പെട്ടു.
ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി,...
അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു
ഹൈദരാബാദ്: ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി റിപ്പോർട്. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച ഇലോണ്‍ മസ്‌കിന്റെ ചിത്രവും ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ചുള്ള ട്വീറ്റുകളുമാണ്...
യുപി തിരഞ്ഞെടുപ്പ്: എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കും; ഒവൈസി
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കുമെന്ന് വ്യക്‌തമാക്കി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി...
ബംഗാളിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് പ്രഖ്യാപിക്കും; ഒവൈസി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഐഎംഎം) മേധാവി അസദുദ്ദീൻ ഒവൈസി. തിരഞ്ഞെടുപ്പിൽ എഐഐഎം...
‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി
ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്.
അടുത്തിടെ ഗുഡ്‌ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍...
തമിഴ്‌നാട്ടിൽ ടിടിവി ദിനകരനുമായി കൈകോർത്ത് ഉവൈസി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസി.
ഏപ്രിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ...
തമിഴ്‌നാട്ടിൽ പുതിയ രാഷ്‌ട്രീയ സഖ്യം; കമലിനൊപ്പം മൽസരിക്കാൻ ഒവൈസി
ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയ ഒവൈസി തമിഴകത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമൽഹാസന്റെ രാഷ്‌ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിച്ച് 25 സീറ്റുകളിൽ അടുത്ത നിയമസഭാ...






































