Fri, May 3, 2024
30 C
Dubai
Home Tags Asaduddin Owaisi

Tag: Asaduddin Owaisi

യുപി തിരഞ്ഞെടുപ്പ്; സഖ്യ പ്രഖ്യാപനവുമായി അസദുദ്ദീൻ ഒവൈസി

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിം​ഗ് കുശ്വാലയും ഭാരത് മുക്‌തി മോർച്ചയുമായാണ് ഒവൈസിയുടെ സഖ്യ പ്രഖ്യാപനം. സഖ്യം അധികാരത്തിൽ എത്തിയാൽ ഒബിസി വിഭാ​ഗത്തിൽ...

സിഎഎയും എൻആർസിയും പിൻവലിച്ചില്ലെങ്കിൽ തെരുവുകൾ വീണ്ടും ഷഹീന്‍ബാഗ് ആവും; ഒവൈസി

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്‌റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സിഎഎയും എന്‍ആര്‍സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘സിഎഎ...

ഇന്ത്യാ വിഭജനത്തിന് കാരണം കോൺഗ്രസ്; അസദുദ്ദീൻ ഒവൈസി

മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുസ്‌ലിങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്‌ലിങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും...

പൂര്‍വികര്‍ പാകിസ്‌ഥാനിലേക്ക് പോകാത്തതിന് നന്ദി; അസദുദ്ദീന്‍ ഉവൈസി

മുസാഫര്‍ നഗര്‍: ടി- 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ഇസ്‌ലാമിന്റെ വിജയമെന്ന പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ പ്രസ്‌താവനയെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ക്രിക്കറ്റ് മൽസരവും ഇസ്‍ലാമും...

സൈനികർ കൊല്ലപ്പെടുമ്പോൾ പാകിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ ? ഒവൈസി

ഹൈദരാബാദ്: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുകയും നാട്ടുകാർ മരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പാകിസ്‌ഥാനുമായി ട്വന്റി-ട്വന്റി കളിക്കാൻ പോവുകയാണോയെന്ന് മജ്‌ലിസ് പാർട്ടി തലവൻ അസദുദ്ദിൻ ഒവൈസി. 'നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിൽ...

ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉവൈസിയുടെ ഡെല്‍ഹി അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച...

ബിജെപിയും ഉവൈസിയും ഒരു ടീമാണ്; വിശ്വസിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ബിജെപിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞു. 'ബിജെപിയുടെ ‘അമ്മാവനാ’ണ് അസദുദ്ദീന്‍ ഉവൈസി. ബിജെപിയുടെ...

മുത്തലാഖ്‌ നിരോധന നിയമം; ഭരണഘടനാ വിരുദ്ധമെന്ന് ഒവൈസി

ന്യൂഡെൽഹി: മുത്തലാഖ് നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുത്തലാഖ് നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനം മുസ്‌ലിം വനിതകളുടെ അവകാശ ദിനമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആചരിക്കുന്ന സാഹചര്യത്തിലാണ്...
- Advertisement -