Sun, Oct 19, 2025
34 C
Dubai
Home Tags Assembly Election Tamilnadu

Tag: Assembly Election Tamilnadu

ഖുഷ്ബുവിനും സീറ്റ്; തമിഴ്‌നാട്ടില്‍ ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ചലച്ചിത്ര താരം ഖുഷ്ബു തമിഴ്‌നാട്ടില്‍ ബിജെപി സ്‌ഥാനാര്‍ഥിയാകും. ചെന്നൈ സെന്‍ട്രലിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ഖുഷ്ബു ജനവിധി തേടുക. 20 സീറ്റുകളിലാണ് ബിജെപി തമിഴ്‌നാട്ടില്‍ മൽസരിക്കുന്നത്. അണ്ണാ ഡിഎംകെയൊടൊപ്പം സഖ്യമായാണ് ബിജെപി...

‘ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ല’; കനിമൊഴി

ചെന്നൈ: ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിക്കുന്നത് ബിജെപിയാണെന്നും അതിലൂടെയാണ് ബിജെപി തമിഴ്‌നാട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും കനിമൊഴി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച...

എൻഡിഎ വിട്ട വിജയകാന്ത് മൂന്നാം മുന്നണിയിലേക്ക്; നാളെ പ്രഖ്യാപനമെന്ന് കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം ആവാത്തതിനെ തുടർന്ന് എഐഎഡിഎംകെ-ബിജെപി സഖ്യം ഉപേക്ഷിച്ച നടൻ വിജയകാന്തിന്റെ ഡിഎംഡികെ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക്. ശരത് കുമാറും കമല്‍ഹാസനുമായി വിജയകാന്ത്...

സീറ്റ് തർക്കം; നടൻ വിജയ് കാന്തിന്റെ പാർട്ടി എൻഡിഎ സഖ്യം വിട്ടു

ചെന്നൈ: സീറ്റുകൾ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നടൻ വിജയ് കാന്തിന്റെ ഡിഎംഡികെ പാർട്ടി എൻഡിഎ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് അറിയിച്ചു. മൂന്ന് ഘട്ടമായി...

മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കും; കമൽഹാസൻ

ചെന്നൈ : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി 154 സീറ്റുകളിൽ മൽസരിക്കുമെന്ന് കമൽഹാസൻ വ്യക്‌തമാക്കി. ബാക്കിയുള്ള 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികളും മൽസരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആകെ 234...
- Advertisement -