Fri, Apr 19, 2024
25 C
Dubai
Home Tags Assembly Election Tamilnadu

Tag: Assembly Election Tamilnadu

തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുത്ത് നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന 'വിജയ് മക്കൾ ഇയക്കം'. ഒക്‌ടോബർ ആറ്, ഒൻപത് തീയതികളിലായി ഒൻപത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ,...

കമൽ ഹാസന്റെ പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥിയായിരുന്ന സികെ കുമാരവേൽ ആണ് അവസാനമായി കമൽ ഹാസന്റെ...

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒപ്പുവെച്ചു. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം ഡിഎംകെയിൽ...

‘വിശ്വാസവഞ്ചകൻ’; രാജിവച്ച പാർട്ടി വൈസ് പ്രസിഡണ്ടിനെതിരെ കമൽ ഹാസൻ

ചെന്നൈ: പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് രാജിവച്ച മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് ആര്‍ മഹേന്ദ്രനെതിരെ കമല്‍ ഹാസന്‍. ആര്‍ മഹേന്ദ്രനെ 'വിശ്വാസവഞ്ചകൻ' എന്ന് വിശേഷിപ്പിച്ച കമൽ ഹാസൻ, പാർട്ടിയിലെ ഒരു 'പാഴ്‌ച്ചെടി'...

എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. സ്‌റ്റാലിൻ മന്ത്രിസഭയിലെ മറ്റ് 33 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ലളിതമായാണ് രാവിലെ 9 മണിക്ക്...

തമിഴ്‌നാട് മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും സ്‌റ്റാലിന്

ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും കൈകാര്യം ചെയ്യും. സ്‌റ്റാലിൻ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളും അംഗമാകും. ദുരൈമുരുഗന്‍, കെഎന്‍ നെഹ്‌റു, എം സുബ്രഹ്‌മണ്യന്‍...

ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു

ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ...

മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരും; ഡിഎംകെ സർക്കാരിന്റെ ആദ്യ തീരുമാനം

ചെന്നൈ: മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഡിഎംകെ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ തീരുമാനമാണിത്. ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 'പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമ പ്രവർത്തകർ ജീവൻ...
- Advertisement -