Thu, May 2, 2024
32.8 C
Dubai
Home Tags Assembly Election Tamilnadu

Tag: Assembly Election Tamilnadu

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്‌റ്റാലിൻ; സത്യപ്രതിജ്‌ഞ വെള്ളിയാഴ്‌ച

ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മെയ് 7ആം തീയതി വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തുന്നത്. 158...

ഡിഎംകെയുടെ വിജയം; നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തന്റെ പാർട്ടിക്കു വേണ്ടി നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി. 32കാരിയായ യുവതിയാണ് പാർട്ടിയുടെ വിജയത്തിൽ സ്വന്തം നാവ് മുറിച്ച് രാമനാഥപുരം...

കോവിഡ്; സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമാക്കുമെന്ന് എംകെ സ്‌റ്റാലിൻ

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ആഘോഷങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ചെന്നൈയിലെ മറീന ബീച്ചിൽ പിതാവും പാർട്ടി തലവനുമായ എം കരുണാനിധിയുടെ ശവകുടീരത്തിൽ...

ഫോട്ടോഫിനിഷിൽ കാലിടറി ഉലകനായകൻ; തോൽവി 1,500 വോട്ടുകൾക്ക്

ചെന്നൈ: വെള്ളിത്തിര വിട്ട് രാഷ്‌ട്രീയത്തിൽ ഇറങ്ങിയ കമൽ ഹാസന് കന്നിയങ്കത്തിൽ കാലിടറി. നിയമസഭാ പോരാട്ടത്തിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ ടിക്കറ്റിൽ മൽസരിച്ച കമലിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്‌തമായ ത്രികോണ...

കേവല ഭൂരിപക്ഷത്തിലേക്ക് ഡിഎംകെ; കമൽഹാസൻ മുന്നിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 114 സീറ്റിലും അണ്ണാ ഡിഎംകെ 88 സീറ്റിലുമാണ് മുന്നേറുന്നത്. കേവല...

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്‌തമായ മുന്നേറ്റം നടത്തുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ലീഡ്...

കോയമ്പത്തൂരിൽ കമൽ ഹാസൻ ലീഡ് ചെയ്യുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമൽ ഹാസൻ ലീഡ് ചെയ്യുകയാണ്. എംകെ സ്‌റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിൽ ആദ്യഘട്ട ഫലസൂചനകൾ ഡിഎംകെക്ക് ഒപ്പമാണ്. മുഖ്യമന്ത്രി പളനിസ്വാമി...

തമിഴ്‌നാട്ടിൽ ആദ്യഫല സൂചനകൾ ഡിഎംകെക്ക് അനുകൂലം

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. ഡിഎംകെ-കോൺഗ്രസ് സഖ്യം അഞ്ചിൽ അധികം മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ എൻഡിഎ സഖ്യം ഇതുവരെ എവിടെയും ലീഡ്...
- Advertisement -