തമിഴ്‌നാട്ടിൽ ആദ്യഫല സൂചനകൾ ഡിഎംകെക്ക് അനുകൂലം

By Staff Reporter, Malabar News
tamilnadu-election-result

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. ഡിഎംകെ-കോൺഗ്രസ് സഖ്യം അഞ്ചിൽ അധികം മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ എൻഡിഎ സഖ്യം ഇതുവരെ എവിടെയും ലീഡ് ചെയ്യുന്നില്ല.

എക്‌സിറ്റ് പോളുകൾ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോൾ 2016ൽ എട്ടിൽ 5 എക്‌സിറ്റ് പോൾ ഫലങ്ങളെയും നിഷ്‌പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാ ഡിഎംകെയുടെ പ്രതീക്ഷ. പ്രവചനങ്ങൾ ശരിവച്ച് 160ൽ ഏറെ സീറ്റുകൾ നേടി വിജയിക്കുമെന്നാണ് സ്‌റ്റാലിന്റെ പ്രതീക്ഷ.

Read Also: ബംഗാളിൽ ശക്‌തമായ പോരാട്ടം; തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE