Wed, Apr 24, 2024
30.2 C
Dubai
Home Tags Tamilnadu election

Tag: tamilnadu election

തമിഴ്‌നാട്‌; 308 വാർഡുകളിൽ വിജയം നേടി ബിജെപി

ചെന്നൈ: തമിഴ്‌നാട്‌ നഗര- തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം. സംസ്‌ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്‌ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്‌താവിച്ചു....

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ഡിഎംകെ ശക്‌തമായി മുന്നേറുന്നു

ചെന്നൈ: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യം നിലനിര്‍ത്താനൊരുങ്ങി സ്‌റ്റാലിന്റെ ഡിഎംകെ. രാവിലെ ആരംഭിച്ച വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഡിഎംകെ സ്‌ഥാനാർഥികള്‍ വ്യക്‌തമായ മേധാവിത്വമാണ് സംസ്‌ഥാനത്തുടനീളം നേടിക്കൊണ്ടിരിക്കുന്നത്. സംസ്‌ഥാനത്തെ 21 കോര്‍പ്പറേഷനുകളിലേക്കും, 138 മുനിസിപ്പാലിറ്റികളിലേക്കും 489...

തമിഴ് ജനതയ്‌ക്ക് മോദി രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് നൽകേണ്ട; എംകെ സ്‌റ്റാലിൻ

ചെന്നൈ: ബിജെപിക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാന്‍ മോദി ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിന്‍. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ടാബ്ളോ ഒഴിവാക്കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നും സ്‌റ്റാലിന്‍...

തദ്ദേശ തിരഞ്ഞെടുപ്പിലും സ്‌റ്റാലിൻ തരംഗം; സീറ്റുകൾ തൂത്തുവാരി ഡിഎംകെ സഖ്യം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ. 1381 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1100 സീറ്റും സ്വന്തമാക്കിയാണ് ഭരണ കക്ഷിയായ ഡിഎംകെ സഖ്യം വന്‍ വിജയം നേടിയത്. ഏതാണ്ട് 70 ശതമാനത്തിലധികം...

തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുത്ത് നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന 'വിജയ് മക്കൾ ഇയക്കം'. ഒക്‌ടോബർ ആറ്, ഒൻപത് തീയതികളിലായി ഒൻപത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ,...

കമൽ ഹാസന്റെ പാർട്ടിയിൽ ജനാധിപത്യമില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെച്ച് ആര്‍ മഹേന്ദ്രന്‍. കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍...

ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു

ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ...

തമിഴ്‌നാട്ടിൽ ആദ്യഫല സൂചനകൾ ഡിഎംകെക്ക് അനുകൂലം

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. ഡിഎംകെ-കോൺഗ്രസ് സഖ്യം അഞ്ചിൽ അധികം മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ എൻഡിഎ സഖ്യം ഇതുവരെ എവിടെയും ലീഡ്...
- Advertisement -