Tag: Attack against woman doctor_
വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്‌തമായ നടപടി...
ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക്; വിഡി സതീശൻ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി...
കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയാണ് (22) മരിച്ചത്. ഡോക്‌ടർ...
കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്‌ടർക്ക് കുത്തേറ്റു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി ഡോക്‌ടർ ഉൾപ്പടെ അഞ്ചുപേരെ കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ...
കൊല്ലത്ത് ഡോക്‌ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ
കൊല്ലം: ജില്ലാ ആശുപത്രിയിൽ ഡോക്‌ടർമാർക്കും ജീവനക്കാർക്കും പോലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ആക്രമണം നടത്തിയ കേസിൽ രണ്ട് പേരെ...
കൊല്ലത്ത് ഡോക്‌ടർക്ക് എതിരായ അതിക്രമം; 7 പേർക്കെതിരെ കേസ്
കൊല്ലം: ശാസ്‌താംകോട്ടയിൽ ഡോക്‌ടർക്ക് എതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഡോ....
കൊച്ചിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ മൂന്ന് പേർ അറസ്‌റ്റിൽ
കൊച്ചി: ചികിൽസക്കിടെ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ള്യു ജിൻസൺ (23), ബീച്ച് റോഡ് മിഷേൽ ക്ളീറ്റസ് (18), മൂലങ്കുഴു ജിബിൻ ജോസഫ്...
‘ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്‌തതെന്നാണ്...






































