Thu, Jan 22, 2026
19 C
Dubai
Home Tags Auto Explosion Mangaluru

Tag: Auto Explosion Mangaluru

മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ

മംഗളുരു: ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കയ്യിൽ കരുതിയിരുന്ന പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ച് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ കണ്ടെത്തിയെന്ന് കർണാടക മന്ത്രി...

മംഗളൂരു സ്‌ഫോടനം: ലക്ഷ്യമിട്ടത് കദ്രി മഞ്‌ജുനാഥ ക്ഷേത്രം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആർസി

മംഗളൂരു: കങ്കനാടിയിൽ ഓട്ടോറിക്ഷയിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനം ലക്ഷ്യമിട്ടത് മംഗളൂരുവിലെ കദ്രി മഞ്‌ജുനാഥ ക്ഷേത്രമെന്ന് അവകാശപ്പെട്ട് 'ഇസ്​ലാമിക് റെസിസ്‌റ്റന്‍സ് കൗണ്‍സില്‍ (ഐആർസി)' എന്ന സംഘടന. പൊലീസിന് അയച്ച കത്തിലാണ് ഐആർസി ഈ...

മംഗളൂരു സ്‌ഫോടനം: മുഖ്യപ്രതി ഷാരിഖ് കേരളത്തിൽ വന്നത് നിരവധി തവണ

കൊച്ചി: കോയമ്പത്തൂരിനു പിന്നാലെ മംഗളൂരുവിലും ഉണ്ടായ സ്‌ഫോടനം സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉയർത്തുന്നു. രണ്ടു സ്‌ഫോടനങ്ങളും കൂടുതൽ ആൾനാശമോ അപകടങ്ങളോ ഉണ്ടാക്കിയിട്ടില്ലങ്കിലും ഇവ രണ്ടും നൽകുന്ന സൂചനകൾ ഇരുട്ടിൽ നടക്കുന്ന തയാറെടുപ്പുകൾ ആണെന്നാണ്...

മംഗളൂരു സ്‌ഫോടനത്തിൽ ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗിയുടെ ആധാർകാർഡ്

മംഗളൂരു: ഓട്ടോറിക്ഷാ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കുന്ന മുൻ യുഎപിഎ പ്രതി ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗി എന്ന ഹിന്ദു യുവാവിന്റെ ആധാർ കാർഡ്. തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ ഇയാളുടെ കാർഡ്...

മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ മുൻ യുഎപിഎ പ്രതി; തീവ്രവാദികളുമായി അടുത്തബന്ധം

മംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി ഷാരിഖ് . ഇയാളാണ് സ്‌ഫോടന സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ. ഇയാളുടെ വീട്ടിൽ നിന്നും കുക്കർ ബോംബും സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തി....
- Advertisement -