Tag: auto news
ഒല ഇലക്‌ട്രിക് സ്‌കൂട്ടർ വിതരണം ഈ മാസം ആരംഭിക്കും
ന്യൂഡെൽഹി: നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം പകുതിയോടെ ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്‌ട്രിക് സിഇഒയും സഹസ്‌ഥാപകനുമായ ഭവിഷ് അഗർവാൾ...
ആഭ്യന്തര വിപണിയിൽ ഇടിവ്; കയറ്റുമതിയിലെ കുതിപ്പിലൂടെ മറികടന്ന് മാരുതി
ന്യൂഡെൽഹി: 2021 നവംബര്‍ മാസത്തിലെ വില്‍പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വിപണിയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി രേഖപ്പെടുത്തിയത്. 2020ലെ നവംബർ മാസത്തിൽ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാര്‍ഷിക...
ഒല ഇലക്‌ട്രിക് സ്‌കൂട്ടർ ടെസ്‌റ്റ് ഡ്രൈവിന് കൊച്ചിയിൽ അവസരം
കൊച്ചി: ഒല ഇലക്‌ട്രിക് സ്‍കൂട്ടര്‍ ഉപഭോക്‌താക്കള്‍ക്കായി ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു...
ചിപ്പ് നിർമാണ മേഖലയിലേക്ക് കാലെടുത്തുവച്ച് ഫോർഡ് മോട്ടോർസ്
ന്യൂഡെൽഹി: ഒരു വർഷത്തോളമായി തുടരുന്ന ചിപ്പ് ദൗർലഭ്യത്തിന്റെ സാഹചര്യത്തിൽ ആഗോള തലത്തിൽ തന്നെ വാഹന ഉൽപാദനത്തിൽ ഇടിവ് നേരിട്ടതോടെ ഫോർഡ് മോട്ടോർ കമ്പനി ചിപ്പ് നിർമാണ മേഖലയിലേക്ക് കടക്കുന്നു.
ചിപ്പുകൾ വികസിപ്പിക്കുന്നതിനായി യുഎസ് ആസ്‌ഥാനമായുള്ള...
വിലകുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കും; ഒല ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയിൽ വൻ വിപ്ളവം സൃഷ്‌ടിച്ച ഒലയുടെ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്. വൈവിധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി...
ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങി സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ബൗൺസ്
ബെംഗളൂരു: രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിവിധ സ്‌റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം തന്നെ മേഖലയിലെ ശക്‌തമായ സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഒല കൂടി എത്തിയതോടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍...
രാജ്യത്ത് 10,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഡെൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനം. 2024നുള്ളിൽ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ്...
ചിപ്പ് ക്ഷാമം; രാജ്യത്തെ വാഹന വിൽപന സെപ്റ്റംബറിൽ 41 ശതമാനം ഇടിഞ്ഞു
ന്യൂഡെൽഹി: ചിപ്പ് ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ വാഹന വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബർ മാസം രാജ്യത്തെ...





































