Thu, Oct 22, 2026
30 C
Dubai
Home Tags Auto news

Tag: auto news

കാത്തിരിപ്പ് അവസാനിച്ചു! റെനോ ഡസ്‌റ്റർ ഹൈബ്രിഡ് ഒക്‌ടോബർ 17ന് എത്തും

വാഹനപ്രേമികൾക്ക് സന്തോഷവാർത്ത. റെനോ ഡസ്‌റ്റർ ഹൈബ്രിഡ് ഒക്‌ടോബർ 17ന് ഇന്ത്യയിലെത്തും. ഫോർമുല വൺ റേസിങ്ങിൽ നിന്നുള്ള അനുഭവസമ്പത്തും സാങ്കേതിക മികവും പ്രയോജനപ്പെടുത്തിയാണ് ഇ-ടെക്‌ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സിസ്‌റ്റം വികസിപ്പിച്ചെടുത്തതെന്ന് റെനോ...

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ ഹസാഡ് പെർഷെപ്‌ഷൻ ടെസ്‌റ്റും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. ഡ്രൈവിങ്ങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസങ്ങളും...

ഇനി ‘ടാറ്റ.കാർസ്’; പേരിൽ മാറ്റവുമായി ടാറ്റ മോട്ടോഴ്‌സ്

പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇനിമുതൽ കമ്പനിയുടെ പാസഞ്ചർ കാറുകൾ 'Tata.cars' എന്ന ബ്രാൻഡ് നാമത്തിലാണ് അറിയപ്പെടുക. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ പരമ്പരാഗത ഇന്ധന മോഡലുകളും ഇലക്‌ട്രിക്‌ വാഹനങ്ങളും...

പുത്തൻ മോഡൽ അവതരിപ്പിച്ച് സ്‌കോഡ; ‘സ്ളാവിയ ഫെയ്‌സ്‌ലിഫ്റ്റ്‌’ ബുക്കിങ് തുടങ്ങി

പുത്തൻ സാങ്കേതിക പരിഷ്‌കാരങ്ങളുമായി മിഡ്‌സൈഡ് സെഡാൻ സ്ളാവിയയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് സ്‌കോഡ. കൂടുതൽ കരുത്തോടെയും പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പുതിയ സ്ളാവിയയിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഓട്ടമാറ്റിക്...

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോയോ? എങ്കിൽ പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ്‌ ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ...

‘ബ്‌ളാക്‌മാൻ’ 100 വയസിൽ വിടവാങ്ങി; 80 വർഷം ജോലിചെയ്‌ത്‌ ഗിന്നസ് സ്വന്തമാക്കിയ വ്യക്‌തിത്വം

80 വർഷത്തിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതം മുഴുവനും അമേരിക്കൻ എയർലൈൻസിന് വേണ്ടി മാറ്റിവെച്ച, വ്യോമയാന മേഖലയിലെ 'അപൂർവ പ്രതിഭ' അസ്രിയേൽ 'അൽ' ബ്‌ളാക്‌മാൻ 100ആം വയസിൽ വിടവാങ്ങി. അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്‌മാർഥതയും...

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വാഹനങ്ങളിൽ 18തരം മോഡിഫിക്കേഷൻ ആകാം

യുവാക്കൾ കാത്തിരുന്ന വാഹന മോഡിഫിക്കേഷനുകളെ കുറിച്ചുള്ള റിപ്പോർട് തയ്യാറാക്കി ഗതാഗത കമ്മീഷണർ. വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് വിഡി. സതീശൻ പറഞ്ഞത് യുവാക്കൾ ഏറ്റെടുത്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയായ ശേഷം വിഡി പാലിച്ചിരിക്കുന്നത്. അനുമതി കൂടാതെ ചെയ്യാൻ...

നെക്‌സോണിന് പുതിയ മോഡൽ; പനോരമിക് സൺറൂഫ് അടക്കം മികച്ച ഫീച്ചറുകൾ

നെക്‌സോണിന്റെ പുതിയ മോഡൽ പുറത്തിറക്കി ടാറ്റ. പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏക മോഡൽ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയത്. പത്തുലക്ഷം രൂപയാണ് വില. നിരവധി പ്രത്യേകതകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പനോരമിക് സൺറൂഫുള്ള...
- Advertisement -