Fri, Jan 23, 2026
19 C
Dubai
Home Tags Ayodhya Airport

Tag: Ayodhya Airport

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ കർമം; ആത്‌മീയ മുഹൂർത്തമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമം അഭിമാനമുയർത്തുന്ന ആത്‌മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്‌ഠാ സമയത്ത് വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ആർഎസ്എസ്...

‘ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യയിലേക്ക് വരരുത്, വീടുകളിൽ ദീപം തെളിയിക്കണം’; പ്രധാനമന്ത്രി

ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ വിമാനത്താവളവും...

അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കം; പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്

ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് നടക്കും. അയോധ്യ രാമക്ഷേത്ര ഉൽഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഇതോടൊപ്പം പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്‌റ്റേഷനും മോദി...

അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്

ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ...

അയോധ്യ വിമാനത്താവളം ഇനി അറിയപ്പെടുക ശ്രീരാമന്റെ പേരില്‍

അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തെ 'മര്യാദ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട്' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം അംഗീകരിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് മന്ത്രിസഭ. ഇതിനുള്ള നിര്‍ദേശം സംസ്‌ഥാന നിയമസഭ പാസാക്കിയ ശേഷം സിവില്‍...
- Advertisement -