Fri, Jan 23, 2026
19 C
Dubai
Home Tags Ayodhya

Tag: ayodhya

അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കം; പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്

ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് നടക്കും. അയോധ്യ രാമക്ഷേത്ര ഉൽഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഇതോടൊപ്പം പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്‌റ്റേഷനും മോദി...

അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠാ ചടങ്ങ്; സിപിഎം പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ, മത ചടങ്ങുകൾ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്...

രാമക്ഷേത്ര പ്രഖ്യാപനം; അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് മല്ലികാർജുൻ ഖാർഗെ

പാനിപ്പത്ത്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് ഖാർഗെ ചോദിച്ചു....

ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി

അലഹബാദ്: ബാബരി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും...

ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി

ലക്‌നൗ: 'നിഷാദ്രാജ് പാര്‍ക്ക് ശ്രിംഗ്വേര്‍പൂര്‍ ധാമില്‍ 51 അടി ഉയരമുള്ള ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ നിര്‍മിക്കുമെന്നും ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്നും ദീപാവലി ആഘോഷത്തിന് അയോധ്യയിലെ ദീപോൽസവത്തില്‍ ആദ്യമായി...

ഹിന്ദുത്വ വാദത്തെ ഐഎസിനോട്‌ ഉപമിച്ച് സൽമാൻ ഖുർഷിദ്; പ്രതിഷേധവുമായി ബിജെപി

ന്യൂഡെൽഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്‌തകത്തില്‍ ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്' എന്ന പുസ്‌തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ്...

ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് മാത്രം അയോധ്യ വിധി ശരിയാകണം എന്നില്ല; പി ചിദബരം

ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അയോധ്യ വിധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടു മാത്രമാണ് വിധി ശരിയായ വിധിയായി കരുതപ്പെടുന്നതെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ...

അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്

ലക്‌നൗ: താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കാത്തവർ, 2013ലെ മുസാഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി...
- Advertisement -