Tag: Bangaluru News
തമിഴരോട് മാപ്പ് പറയാൻ കഴിയില്ലെന്ന് ശോഭ കരന്തലജെ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ബെംഗളൂരു: തമിഴരർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ ആത്‌മർഥമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിന് മാപ്പ് പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്‌റ്റിസ്...
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യ ആസൂത്രകൻ ഉൾപ്പടെ രണ്ടുപേർ പിടിയിൽ
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പടെ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. മുഖ്യ ആസൂത്രകനായ മുസ്സാവിർ ഹുസൈൻ ഷാസിബ്, ഗൂഢാലോചനയിൽ പങ്കുള്ള അബ്‌ദുൽ മാത്തീൻ...
‘തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചിട്ടില്ല’; പരാമർശത്തിൽ മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ
ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്‌ഥാനാർഥിയുമായ ശോഭ കരന്തലജെ. തമിഴ്‌നാട്ടിൽ നിന്ന് പരിശീലനം നേടിയ ആളുകൾ ബെംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുകയാണ് എന്നായിരുന്നു ശോഭയുടെ...
കുടിവെള്ളക്ഷാമം രൂക്ഷം; ബെംഗളൂരുവിൽ കർശന നിരോധനം- തെറ്റിച്ചാൽ പിടി വീഴും
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് നിരോധനം. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി...
രാമേശ്വരം കഫേ ബോംബ് സ്‌ഫോടനം ടൈമർ ഉപയോഗിച്ച്? അവശിഷ്‌ടങ്ങൾ കണ്ടെത്തി
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ടൈമർ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമെന്ന് സൂചന. ടൈമാറിന്റെ അവശിഷ്‌ടങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പോലീസ് നിഗമനം. തീവ്രത കുറഞ്ഞ...
രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനം; സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിൽസയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ...