Fri, Jan 23, 2026
18 C
Dubai
Home Tags Bank Fraud Case

Tag: Bank Fraud Case

നൂറുകോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ്‌

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്‌. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. സിപിഎം ഭരണസമിതി നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തദ്ദേശ...

വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്

കോട്ടയം: കുവൈത്തിലെ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്‌ഥർ കേരളത്തിൽ. കോട്ടയത്താണ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നത്. പത്തുകോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടക്കാതെ നാട്ടിലേക്ക് മുങ്ങിയ എട്ട് പേർക്കെതിരെയാണ്...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പിൽ പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട് അരക്കിണർ സ്വദേശി വി നബീൽ ആണ് പിടിയിലായത്. രണ്ടുകോടിയോളം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്ന്...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസ്; മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ

കാസർഗോഡ്: കാറഡുക്ക സൊസൈറ്റിയിലെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി...

4.76 കോടിയുടെ വായ്‌പാ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ്: കോടികളുടെ സ്വർണപ്പണയ വായ്‌പ എടുത്തതിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മൂന്ന്...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്‌റ്റിൽ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അറസ്‌റ്റിലേക്ക് കടന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കൊച്ചി...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും ഇഡി നോട്ടീസ്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ...
- Advertisement -