Sun, Oct 19, 2025
31 C
Dubai
Home Tags Bengal Doctor Murder

Tag: Bengal Doctor Murder

‘മമത പങ്കെടുക്കണം, തൽസമയം സംപ്രേഷണം ചെയ്യണം’; ഉപാധികൾ മുന്നോട്ടുവെച്ച് ഡോക്‌ടർമാർ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട ഡോക്‌ടർമാർ സർക്കാരുമായി ചർച്ചക്ക് തയ്യാറാകാൻ വ്യവസ്‌ഥകൾ മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി മമതാ ബാനർജി...

സമരം തുടരും; സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്ന് ജൂനിയർ ഡോക്‌ടർമാർ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്‌ടർമാരുടെ...

കൊൽക്കത്ത കേസ്; കൂട്ടബലാൽസംഗ സാധ്യത തള്ളി സിബിഐ- അന്വേഷണം അന്തിമഘട്ടത്തിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. സംഭവത്തിൽ കൂട്ടബലാൽസംഗ സാധ്യത തള്ളിയിരിക്കുകയാണ് സിബിഐ. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പോലീസ്...

വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതിഷേധം ശക്‌തം- ബംഗാളിൽ 12 മണിക്കൂർ ബന്ദ്

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ...

കൊൽക്കത്തയിൽ പ്രതിഷേധറാലി, അക്രമ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്; കനത്ത സുരക്ഷ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്ത നഗരത്തിൽ വൻ പ്രതിഷേധ റാലി. 'നഭന്ന അഭിജാൻ' (സെക്രട്ടറിയേറ്റ് മാർച്ച്) എന്ന് പേരിട്ടിരിക്കുന്ന മാർച്ചിനെ...

പിജി ഡോക്‌ടറുടെ കൊലപാതകം; കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ. ഓഗസ്‌റ്റ് ഒമ്പതിന് പുലർച്ചെ നാലുമണിക്ക് നടന്ന ബലാൽസംഗത്തിൽ പ്രതി സഞ്‌ജയ്‌ റോയ്...

‘രാജ്യത്ത് പ്രതിദിനം 90 ബലാൽസംഗ കേസുകൾ, നിയമനിർമാണം വേണം’; മോദിക്ക് കത്തയച്ച് മമത

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന പീഡനം പോലുള്ള ഗൗരവ വിഷയങ്ങൾ സമഗ്രമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തുടനീളം പ്രതിദിനം 90...

കൊൽക്കത്ത കേസ് അസ്വാഭാവികമോ? സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊലപാതകത്തെ അസ്വാഭാവിക മരണമായി രജിസ്‌റ്റർ ചെയ്‌ത്‌...
- Advertisement -