Tag: bengaluru
ബെംഗളൂരുവിൽ മലയാളി കുടുംബത്തെ കാർ തടഞ്ഞ് ആക്രമിച്ചു; അഞ്ചുവയസുകാരന് പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീൻ കാസ്‌കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ഇന്നലെ രാത്രി...
ബെംഗളൂരു ആശുപത്രിയിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്‌ചയായി...
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ഹുബ്ബള്ളി- ഗോവ റൂട്ടിൽ സർവീസ് നിർത്തി
ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയായ ദൂത്‌സാഗർ സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി- ഗോവ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പൂനെ- എറണാകുളം ജങ്ഷൻ പൂർണ എക്‌സ്‌പ്രസ് (11097) നാളെ...
ബെംഗളൂരുവിൽ 10 വയസുകാരിയെ ബലി നൽകാൻ ശ്രമം; 5 പേർ അറസ്‌റ്റിൽ
ബെംഗളൂരു : 10 വയസുകാരിയെ ബലി നൽകാൻ ശ്രമം നടത്തിയ സംഭവത്തിൽ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം നടന്നത്. ദുരാത്‌മാക്കളെ അകറ്റാനെന്ന പേരിൽ പെൺകുട്ടിയെ ബലി നൽകാൻ...
ബലാല്‍സംഗമല്ല; മകളെ കൊന്നു കുഴിച്ചുമൂടിയത് പിതാവും ബന്ധുക്കളും ചേര്‍ന്ന്
ബെംഗളൂരു: ബെംഗളൂരു മഗഡി താലൂക്കില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് വെളിപ്പെടുത്തി പൊലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാവിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടതെന്ന് പൊലീസ്...
ബെംഗളുരുവില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് ആപ്പിള്‍ ഏറ്റെടുക്കും
ബെംഗളൂരു: ആഗോള ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയിലെ അവരുടെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു നഗരത്തിലെ രണ്ട് ലക്ഷം ചതുരശ്ര അടിയോളം വരുന്ന ഓഫീസ് സമുച്ചയം വര്‍ഷം...