Tag: Bevco Outlets
നാളെ മുതൽ ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം: ബെവ്‌കോയുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയ...
‘നഷ്‌ടം സഹിക്കാൻ വയ്യ’; ബാറുകൾ തുറക്കാൻ മന്ത്രിയ്‌ക്ക് നിവേദനം
തിരുവനന്തപുരം: ബാറുകൾ അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബാറുടമകൾ. തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിയ്‌ക്ക് ബാറുടമകൾ നിവേദനം നൽകി. എന്നാൽ ഒറ്റയ്‌ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി...
ബെവ്കോയ്‌ക്കായി ഭൂമിയും കെട്ടിടവും; പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി എംഡി
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് കെഎസ്ആർടിസി പിന്നോട്ടില്ലെന്ന് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്‌ക്ക് നൽകാനാണ് നീക്കമെന്ന് ബിജു പ്രഭാകർ തൊഴിലാളി...
കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; ആലോചന പോലും നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. മാദ്ധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്‌ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ...
സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ
തിരുവനന്തപുരം: സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ്...
കെഎസ്ആര്‍ടിസി സ്‌റ്റാൻഡിലെ മദ്യവില്‍പ്പന മന്ത്രിയുടെ വ്യാമോഹം; കെസിബിസി
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് പ്രസാദ് കുരുവിള പറഞ്ഞു.
മദ്യത്തിന്റെ...
സംസ്‌ഥാനത്ത് കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക് നൽകുമെന്നും, ഇതിന്...
ബെവ്കോ ഔട്ട്ലെറ്റുകൾ; സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുന്നവെന്ന് ഹൈക്കോടതി
കൊച്ചി: ബെവ്കോ മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്നും ഹെക്കോടതി.
നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോവരുത്. അടുത്ത തവണ...






































