Tag: bevco
കോവിഡ് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ, സ്വകാര്യ ബാറുകൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
വെള്ളിയാഴ്‌ച 8 മണിക്ക്...
സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയം ഒരുമണിക്കൂർ കുറച്ചു
തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം. ഇനി മുതൽ രാത്രി 8...
ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്‌തംഭിച്ചു
തിരുവനന്തപുരം: ബെവ്‌കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്‌ഥാനത്ത് മദ്യവിതരണം സ്‌തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമ്പനികളില്‍ നിന്ന്...

































