Sun, May 5, 2024
32.1 C
Dubai
Home Tags Bevco

Tag: bevco

10 കോടിയുടെ ബിയർ നശിച്ചു; വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്ന് ബാറുടമകൾ

കൊച്ചി: ലോക്ക്ഡൗണിൽ പത്തുകോടിയിലേറെ രൂപയുടെ ബിയറുകൾ നശിച്ചെന്ന് ബാറുടമ അസോസിയേഷൻ. കാലാവധി അവസാനിച്ചതോടെയാണ് ബിയറുകൾ ഉപയോഗശൂന്യമായത്. നഷ്‌ടം നികത്താൻ വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്നും ബാറുടമ അസോസിയേഷൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് 40 ദിവസമാണ്...

മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം

കോട്ടയം: ലോക്ക്‌ഡൗണിനിടെ മുണ്ടക്കയം ബെവ്‌കോ വിൽപനശാലയിൽ നിന്ന് ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിൽ അധികം മദ്യം. പ്രാഥമിക അന്വേഷണത്തിൽ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. സ്‌റ്റോക്കിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും...

നഷ്‌ടം 1000 കോടി കടന്നു; ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറക്കണം; ബെവ്കൊ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ ഉടൻ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് കാരണമുള്ള നഷ്‌ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്‌ടം പെരുകുമെന്നും എംഡി യോഗേഷ്...

ബെവ്‌ക്യൂ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവിൽപനക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിച്ചാൽ വീണ്ടും മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്കോയ്‌ക്ക്‌ വലിയ വരുമാന നഷ്‌ടമാണുണ്ടായത്. അതിനാൽ...

കോവിഡ് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ, സ്വകാര്യ ബാറുകൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. വെള്ളിയാഴ്‌ച 8 മണിക്ക്...

സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയം ഒരുമണിക്കൂർ കുറച്ചു

തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം. ഇനി മുതൽ രാത്രി 8...

ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്‌തംഭിച്ചു

തിരുവനന്തപുരം: ബെവ്‌കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്‌ഥാനത്ത് മദ്യവിതരണം സ്‌തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികളില്‍ നിന്ന്...
- Advertisement -