Tue, Oct 21, 2025
29 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി

ബംഗളൂര്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയെ...

കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിന് എതിരെയുള്ള ആരോപണം ഒരു വ്യക്‌തിക്കെതിരായി ഉയർന്നു വന്നിരിക്കുന്ന ആരോപണം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ...

ബിനീഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം; നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ബിനീഷിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്...

കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ ബിനീഷിനെ കോടതിയില്‍ ഹാജരാക്കും

ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാം തവണ ഇഡിയുടെ കസ്‌റ്റഡി പൂര്‍ത്തിയാക്കുന്ന ബിനീഷിനെ ഇന്ന്...

ബിനീഷിന്റെ കേസിൽ ഇടപെടില്ല, പാർട്ടിയും ഇടപെടേണ്ട; കോടിയേരി

തിരുവനന്തപുരം: ബിനീഷിനെതിരായ കേസിൽ ഇടപെടില്ലെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടിയും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും കോടിയേരി വ്യക്‌തമാക്കി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ. ബിനീഷിന്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു....

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതം; എതിർക്കില്ലെന്നും സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിപിഎം. റെയ്‌ഡിന്റെ ഭാ​ഗമായി 26 മണിക്കൂറോളം കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ഇഡിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇഡി നടത്തിയ...

റെയ്‌ഡ്‌ പൂർത്തിയാക്കി ഇഡി സംഘം മടങ്ങി; മാനസികമായി പീഡിപ്പിച്ചുവെന്ന് ബിനീഷിന്റെ ഭാര്യ

തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥര്‍ മടങ്ങി. 26 മണിക്കൂറോളമാണ് ഇഡി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയത്. മഹസർ രേഖയിൽ ഒപ്പുവെക്കാൻ എൻഫോഴ്‌സ്‌മെന്റ്...

എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്‌ച

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
- Advertisement -