Tag: BJP
ഒടുവിൽ ബിജെപിയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ
മൂന്നാർ: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഞാൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും...
ക്ളാസിൽ പങ്കെടുത്തില്ല, വോട്ട് അസാധു; ശ്രീലേഖയുടെ നടപടികളിൽ നേതൃത്വത്തിന് അതൃപ്‌തി
തിരുവനന്തപുരം: പാർട്ടിയെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. കോർപറേഷൻ സ്‌ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇത് മനഃപൂർവമല്ലെന്ന്...
തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കി
തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ...
ബിജെപിയിൽ തലമുറമാറ്റം; നിതിൻ നബീൻ ദേശീയ വർക്കിങ് പ്രസിഡണ്ട്
ന്യൂഡെൽഹി: ബിജെപി ദേശീയ വർക്കിങ് പ്രസിഡണ്ടായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. ബിജെപി അധ്യക്ഷനായ ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബീൻ ഈ പദവിയിൽ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ,...
ഡെൽഹി ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റുകളിൽ ബിജെപിക്ക് ജയം, എഎപിക്ക് മൂന്ന്
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്‌മി പാർട്ടി (എഎപി) മൂന്ന് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ളോക്ക് ഒരു സീറ്റിലും...
ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; ഹർഷ് സാങ്‌വി ഉപമുഖ്യമന്ത്രി
ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്‌വി പുതിയ ഉപമുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു. ക്രിക്കറ്റ് താരം...
ഗുജറാത്ത് ബിജെപിയിൽ കൂട്ട രാജി; മന്ത്രിസഭ പുനഃസംഘടന വെള്ളിയാഴ്‌ച
അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയിൽ കൂട്ട രാജി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 ബിജെപി മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.39ന്...
ബിഹാറിൽ ഹിന്ദുത്വ അജൻഡ? യോഗം വിളിച്ച് ബിജെപി, അമിത് ഷാ പങ്കെടുക്കും
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ബിജെപി. ബിഹാറിലെ ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഹിന്ദുത്വ അജൻഡ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്ര...





































