Thu, Jan 22, 2026
20 C
Dubai
Home Tags BJP Kerala

Tag: BJP Kerala

‘സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നു’; റെജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് പാർട്ടി അംഗത്വം നൽകി. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന...

ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; സംസ്‌ഥാന അധ്യക്ഷനായി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ...

രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. രണ്ടാം മോദി...

ബിജെപി സംസ്‌ഥാന അധ്യക്ഷനാര്? തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. 23ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ മൂന്നുമണിവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ബിജെപി...

ബിജെപിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷനെ ഉടൻ അറിയാം; ധാരണയിലെത്തി നേതൃത്വം

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷൻ ആരെന്ന് ഉടൻ അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്‌ഥാനത്തിന്‌ ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ പുതിയ അധ്യക്ഷനെ...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ വിധിക്ക് സ്‌റ്റേ

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സംസ്‌ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. കേസിൽ കെ...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളും കുറ്റവിമുക്‌തർ

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കാസർഗോഡ് ജില്ലാ സെഷൻസ് കോടതി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്‌തരാക്കി. കെ സുരേന്ദ്രൻ അടക്കം ആറ്...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ഒന്നാംപ്രതി- കുറ്റപത്രം സമർപ്പിച്ചു

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു ക്രൈം ബ്രാഞ്ച്. കേസിൽ ഒന്നാം പ്രതി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആറ് പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ്...
- Advertisement -