Tag: BJP Kerala
എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാർക്കെതിരെ നടപടി
പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി നേതൃത്വം. മെമ്പര്‍മാരായ കെപി രവീന്ദ്രന്‍, വിനോദ് എഎസ് എന്നിവര്‍ക്കെതിരെ ആണ് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി ബിജെപി പത്തനംതിട്ട...
തിരഞ്ഞെടുപ്പ് അവലോകനം; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്, ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും
കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. കമ്മിറ്റിയില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെപിയുടെ...
പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ...































