Mon, Sep 7, 2026
35 C
Dubai
Home Tags BJP Kerala

Tag: BJP Kerala

ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പ്രകടന പത്രിക

തിരുവനന്തപുരം: ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്‌ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ഇവയാണ്, ശബരിമല രാഷ്‌ട്രീയ മുക്‌തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര...

പാലങ്ങളോട് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം; ഇ ശ്രീധരനെ പരിഹസിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം...

‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെ...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി നേതൃയോഗം ഇന്ന്

തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപിയുടെ നേതൃയോഗം ഇന്ന് നടക്കും. തൃശൂരില്‍ വെച്ചാണ് യോഗം. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക. ജനറല്‍...

ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ്‌ മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ​ഗോപാലകൃഷ്‌ണൻ. കോൺ​ഗ്രസിനെ തോൽപ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് കോൺ​ഗ്രസാണ്. ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വന്നത് ബിജെപിയാണ്. കേരള രാഷ്‌ട്രീയത്തിൽ...

ശബരിമല തന്നെ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല തന്നെയാണ് പ്രധാന വിഷയമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയെ ഇപ്പോൾ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ...

ജെപി നഡ്ഡക്ക് സ്വീകരണം; കോവിഡ് മാനദണ്ഡ ലംഘനത്തിന് 500 പേർക്കെതിരെ കേസ്

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ സ്വീകരണം...

കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമെന്ന് ബിജെപി വക്‌താവ് ബി ഗോപാലകൃഷ്‌ണൻ. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ബിജെപിയുടെ...
- Advertisement -