കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്‌ണൻ

By Staff Reporter, Malabar News
B-Gopalakrishnan
B Gopalakrishnan

തിരുവനന്തപുരം: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമെന്ന് ബിജെപി വക്‌താവ് ബി ഗോപാലകൃഷ്‌ണൻ. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ബിജെപിയുടെ പ്രചാരണ ആയുധങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഗോപാലകൃഷ്‌ണന്റെ പ്രതികരണം.

ബിജെപി ഉയർത്തി കൊണ്ടുവന്ന അജണ്ടകൾ ഇടത്-വലത് മുന്നണികൾ ഏറ്റുപിടിച്ചതോടെ കേരളത്തിലെ ബിജെപിയുടെ രാഷ്‌ട്രീയം കൂടുതൽ പ്രസക്‌തി നേടുകയാണ്. ബിജെപി അജണ്ട നിറഞ്ഞ ചൂണ്ടയിലാണ് ഇരുമുന്നണികളും കൊത്തിയത്. ഇതോടെ ബിജെപിയുടെ രാഷ്‌ട്രീയ പ്രസക്‌തി കേരളത്തിൽ കൂടുകയാണെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.

Read Also: ‘ശബരിമലയിൽ’ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാട്; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE