Mon, Sep 7, 2026
40 C
Dubai
Home Tags BJP Kerala

Tag: BJP Kerala

ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്

എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം...

ബിജെപിയിൽ ഫണ്ട് തിരിമറി; മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പില്‍ കേരളത്തിനായി 400 കോടിയോളം രൂപ കേന്ദ്രം നല്‍കിയതായി സൂചനയുണ്ട്....

ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

തിരുവനന്തപുരം: ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്‌ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും​...

തിരഞ്ഞെടുപ്പ് തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന് നേതാക്കൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും എതിരെയാണ്  ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡക്കും,...

ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ

തിരുവനന്തപുരം: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. താൻ ചെറുപ്പം മുതൽ ആർഎസ്എസുകാരനാണെന്നും അടുത്തിടെ ബിജെപി അംഗത്വം എടുത്ത ഇ ശ്രീധരൻ പറഞ്ഞു. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ...

ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്. എന്നാൽ പാർട്ടിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മെട്രോമാൻ ഇ ശ്രീധരൻ കമ്മിറ്റിയിൽ ഇടം നേടി. ശോഭാ സുരേന്ദ്രന്...

20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന് ആണ് സര്‍വേ ഫലം. തിരുവനന്തപുരത്ത് നാല് നഗര മണ്ഡലങ്ങളില്‍ മുന്‍ തൂക്കമെന്ന്...

ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്

തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്‌ളാദ്‌ ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ്...
- Advertisement -