Tag: BJP Kerala
യോഗിയുടെ വിജയം പിണറായിക്കുള്ള തിരിച്ചടി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇനിയെങ്കിലും യോഗിക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്‌തമായ പ്രചാരണത്തിനുള്ള...
ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ബിജെപിക്ക് 5400 ഭാരവാഹികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് 5400 പേരാണ് ബിജെപിയുടെ ഭാരവാഹി പട്ടികയിൽ ഇടംനേടിയത്. നേരത്തെ ഇത് നൂറിൽ...
കോവിഡ് വ്യാപനം; ബിജെപിയുടെ പൊതു പരിപാടികൾ മാറ്റിവച്ചു
തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്‌ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. സംസ്‌ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്‌ക്കാൻ കാരണം. കോവിഡ് പ്രോട്ടോക്കോൾ...
സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി ചെയ്യുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ...
മതവിദ്വേഷ മുദ്രാവാക്യം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്‌റ്റില്‍
തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്‌റ്റില്‍. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍...
ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം
കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്....
ഭരിക്കുന്നത് അവിശ്വാസികൾ, 2026ൽ വിശ്വാസികൾ അധികാരത്തിൽ വരണം; നടൻ ദേവൻ
പത്തനംതിട്ട: കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്ന് നടനും ബിജെപി അനുഭാവിയുമായ ദേവന്‍. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ...
ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിൻമാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത്...




































