Sat, Jan 24, 2026
15 C
Dubai
Home Tags BJP

Tag: BJP

സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്

ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്‌ഥാനത്തിന് മുന്നില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്‌മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ 13 ആം ആദ്‌മി...

സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും; ഉത്തരവിറക്കാൻ ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി. പുതിയ സിലബസ് ഉടന്‍ തയ്യാറാക്കും. പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്‌ഥകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധന്‍...

കോടികൾ ധൂർത്തടിച്ച് സർക്കാരിന്റെ വാർഷിക ആഘോഷം; ജനവഞ്ചനയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടികണക്കിന് രൂപ ധൂർത്തടിച്ച് പിണറായി...

മന്ത്രി സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധ മാർച്ച്

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ തീവ്രവാദ പ്രസ്‌താവനക്കെതിരെ ബിജെപി പ്രതിഷേധം. കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ്...

ജനക്കൂട്ടത്തിന് ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ

ഭുബനേശ്വര്‍: ഒഡിഷയില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ. സംഭവത്തില്‍ പോലീസുകാർ അടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്‌ദേവ് ആണ് തന്റെ ആഡംബര...

തിരഞ്ഞെടുപ്പ് തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ

കൊച്ചി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദി ഗുജറാത്തിലേക്കും അമിത് ഷാ ത്രിപുരയിലേക്കും...

പാലക്കാട് യുവമോർച്ചാ നേതാവിന്റെ കൊലപാതകം; രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്. സംഘർഷത്തിനിടെ ഉണ്ടായ പ്രകോപനമാണ് അടിപിടിയിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പാലക്കാട് എസ്‌പി ആർ വിശ്വനാഥിന്റെ വിശദീകരണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ല. പെട്ടെന്നുണ്ടായ...

യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ആലത്തൂരിൽ നാളെ ഹർത്താൽ

പാലക്കാട്: കുത്തേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അരുൺ കുമാർ ഇന്ന് മരിച്ചത്. ഈ...
- Advertisement -