Tag: BJP
ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി
തിരുവനന്തപുരം: ബിജെപി-യുഡിഫ് നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ അപവാദപ്രചാരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍...
കൊലപാതകമാണ്; വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിജെപിക്ക് എതിരെ അഖിലേഷ്
ലഖ്‌നൗ: നീറ്റ് പരീക്ഷ നടക്കാനിരിക്കെ ഇന്നലെ തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർത്ഥിനിയുടേത് കൊലപാതകമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും...
കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്
ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...
സുഭാഷ് വാസുവിനെ നീക്കി
ന്യൂഡെല്‍ഹി: സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. അടിയന്തിരമായി ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്യുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇദ്ദേഹത്തെ സ്‌പൈസസ്...
‘കൊറോണ പോയി, ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപി റാലി തടയാൻ’
പട്ന: കൊറോണ വൈറസ് പോയി എന്ന് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശവാദം. ബിജെപി നടത്തുന്ന റാലികൾ തടയാനാണ് മമത ബാനർജി സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം...
സുശാന്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമം; അധിർ രഞ്ജൻ ചൗധരി
കൊൽക്കത്ത: ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം തുറുപ്പുചീട്ടായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. റിയ ചക്രബര്‍ത്തിക്ക് എതിരെ തെളിവില്ലാത്ത കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണ്. ബിഹാരികൾക്ക്...
എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ
കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...
ബിജെപി ഐടി സെല്ലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂ ഡെൽഹി: ബിജെപി ഐടി സെല്ലിനെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് മാളവ്യ തനിക്കെതിരെ...