Tag: BJP
യുപിയിൽ പോരാട്ടം കനക്കും; എസ്‌പി- ആർഎൽഡി സഖ്യം ബിജെപിക്ക് തിരിച്ചടി
ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ആഭ്യന്തര സർവേ. സംസ്‌ഥാനത്തെ അടുത്ത സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ലെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ സൂചിപ്പിക്കുന്നുവെന്ന് ന്യൂ എക്‌സ്‌പ്രസ്...
മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ
പാറ്റ്‌ന: മുസ്‌ലിം പൗരൻമാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ബിഹാറിൽ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരൻമാരായി തുടരാമെന്നാണ് എംഎൽഎയുടെ അഭിപ്രായം. രാജ്യത്തെ മുസ്‌ലീങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍...
ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ബിജെപിക്ക് 5400 ഭാരവാഹികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് 5400 പേരാണ് ബിജെപിയുടെ ഭാരവാഹി പട്ടികയിൽ ഇടംനേടിയത്. നേരത്തെ ഇത് നൂറിൽ...
‘തെറ്റുകൾ തിരുത്താതെ നെഹ്‌റുവിനെ പഴിക്കുന്നു’; ബിജെപിയെ വിമർശിച്ച് മൻമോഹൻ സിങ്
ചണ്ഡീഗഡ്: പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വതന്ത്ര ഇന്ത്യയുടെ...
ബിജെപി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി; കെ സുരേന്ദ്രന്‍
ആലപ്പുഴ: 500 വർഷം കഴിഞ്ഞാലും ഇന്ത്യ ഭരിക്കുന്നത് ബിജെപി തന്നെ ആയിരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ്...
സ്വയം വിരമിച്ച് ഇഡി മുന്‍ ജോ. ഡയറക്‌ടര്‍; ബിജെപി സ്‌ഥാനാര്‍ഥിയായേക്കും
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) മുൻ ജോയിന്റ് ഡയറക്‌ടർ രാജേശ്വർ സിങ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. സ്വമേധയ വിരമിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് അദ്ദേഹം വിആർഎസ്...
രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; രണ്ടാം സ്‌ഥാനത്ത് ബിഎസ്‌പി
ന്യൂഡെല്‍ഹി: 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്‌തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്...
യുപി തിരഞ്ഞെടുപ്പ്; പരസ്‌പരം പോരടിച്ച് എസ്‌പിയും ബിജെപിയും
മീററ്റ്: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പരസ്യ ഭീഷണിയുമായി എസ്‌പി നേതാവ്. യുപിയിൽ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി....





































