Tue, Oct 21, 2025
29 C
Dubai
Home Tags Bomb blast

Tag: bomb blast

കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് പോലീസ്...

പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിലര്‍ ഇപ്പോഴും പഞ്ചാബിലെ സമാധാനം തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. സംസ്‌ഥാനത്തെ മൂന്ന് കോടി ജനങ്ങള്‍...

പഞ്ചാബിലെ കോടതിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു

ഛത്തീസ്‌ഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് 12.30യോടെ...

പത്തനംതിട്ടയിൽ ചായക്കടയിൽ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട: ജില്ലയിലെ ആനിക്കാട്ട് ചായക്കടയിൽ സ്‌ഫോടനം. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച...

ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക്...

ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...

ബംഗാളിലെ നോർത്ത് 24 പർഗാനസിൽ സ്‌ഫോടനം; 18കാരൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗുപ്‌തർബഗൻ പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ 18 കാരനായ വിദ്യാർഥി കൊല്ലപ്പെട്ടു. ഞായറാഴ്‌ചയാണ്‌ സ്‌ഫോടനം നടന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അനുരാഗ് സൗ ആണ് മരണപ്പെട്ടത്....

ബംഗാളില്‍ തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; ബോംബ് നിര്‍മാണത്തിനിടെ സംഭവിച്ചതെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ സ്‌ഫോടനം. ബങ്കുര ജില്ലയിലെ ജോയ്‌പൂരിലെ ഓഫീസിലാണ് സ്‌ഫോടനം നടന്നത്. പിന്നാലെ സ്‌ഫോടനത്തിന് പിന്നിൽ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. സ്‌ഫോടനത്തിൽ മൂന്ന് പേര്‍ക്ക്...
- Advertisement -