Tag: BSNL
ആകർഷകമായ ഓഫറുകളോടൊപ്പം സൗജന്യ സിം കാർഡ്; പുതിയ ഡീലുമായി ബിഎസ്എൻഎൽ
ന്യൂഡെൽഹി: കമ്പനിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ജനശ്രദ്ധ ആകർഷിക്കുന്നതിനും ഉപയോക്‌താക്കൾക്ക് സൗജന്യ സിം കാർഡ് ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. 20 രൂപയാണ് സൗജന്യ സിം കാർഡിന് കമ്പനി ഈടാക്കുക. പ്രമോഷണൽ ഓഫർ എന്ന നിലയിൽ ഉപയോക്‌താവ്...
കലക്കൻ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍
ഉപഭോക്‌താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 449 രൂപ മുതല്‍ ലഭ്യമാകുന്ന പ്ളാനുകളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 449 രൂപയുടെയും 799 രൂപയുടെയും 999 രൂപയുടെയും കൂടാതെ 1499 രൂപയുടെയും ഓഫറുകളാണ്...
അറിയാം ഒക്‌ടോബറിലെ മികച്ച ബിഎസ്എന്‍എല്‍ ഓഫറുകള്‍
ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മികച്ച ടോപ് അപ്പുകളില്‍ ഒന്നാണ് 110 രൂപയുടെ റീചാര്‍ജ് ഓഫര്‍. 110 രൂപയുടെ ഈ ടോപ്പ് അപ് പ്ലാനില്‍ ഉപഭോതാക്കള്‍ക്ക് ഫുള്‍ ടോക്ക് ടൈം ആണ് ലഭ്യമാകുന്നത്....
‘വര്‍ക്ക് ഫ്രം ഹോം’ പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍
ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍. ഇപ്പോഴിതാ നേരത്തെ നല്‍കിയിരുന്ന സൗജന്യ ഓഫറുകളുടെ കാലാവധി നീട്ടിയിരിക്കുകയാണ് കമ്പനി. ബിഎസ്എന്‍എല്‍ 'വര്‍ക്ക് ഫ്രം ഹോം' എന്ന പ്ലാനില്‍ നല്‍കിയിരുന്ന സൗജന്യ...
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിന് പ്രിയമേറുന്നു : ഭാരത് ഫൈബറിന്റെ വിശേഷങ്ങളറിയാം
ടെലികോം രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ മുന്നോട്ടു വയ്ക്കുന്നു. അതിവേഗ ഇന്റർനെറ്റിന്റെ അനന്തമായ സാധ്യതകൾ തേടുന്ന എല്ലാ പൗരന്മാർക്കും കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുക...



































