Fri, Jan 23, 2026
18 C
Dubai
Home Tags Burevi cyclone to kerala

Tag: burevi cyclone to kerala

ബുറെവി ഭീതി ഒഴിയുന്നു; സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്‌തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമായി മാറി. മാന്നാര്‍ കടലിടുക്കില്‍ നിലയുറപ്പിച്ച ന്യൂനമര്‍ദ്ദം ശക്‌തി ക്ഷയിച്ച് അവിടെ തന്നെ തുടരുകയാണ്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍...

ബുറെവി; സംസ്‌ഥാനത്ത് ആശങ്കകള്‍ ഒഴിയുന്നു, കനത്ത മഴ ഇന്നും തുടരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും കനത്ത മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പല സ്‌ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. കൂടാതെ തെക്കന്‍ കേരളത്തില്‍...

ബുറെവി ഭീഷണിയൊഴിയുന്നു; സംസ്‌ഥാനത്ത് ദുര്‍ബല ന്യൂനമര്‍ദ്ദമായി പ്രവേശിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിനെ സംബന്ധിച്ച ആശങ്കകള്‍ക്ക് അയവ്. ബുറെവി കേരളത്തില്‍ പ്രവേശിക്കുക ദുര്‍ബല ന്യൂനമര്‍ദ്ദമായി മാത്രം ആയിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ബുറെവി...

ആശങ്ക വേണ്ട, ജാഗ്രത മതി; തെക്കൻ കേരളത്തിലെ റെഡ് അലേർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ന്യൂനമർദ്ദമായാണ് ബുറെവി സംസ്‌ഥാനത്ത്‌ എത്തുക. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം സംസ്‌ഥാനത്ത്‌ പ്രവേശിക്കും. തുടർന്ന്,തെക്കൻ കേരളത്തിലൂടെ...

ബുറെവിയുടെ ശക്‌തി കുറയുന്നു; സംസ്‌ഥാനത്ത് നാളെ അഞ്ച് ജില്ലകള്‍ക്ക് പൊതുഅവധി

തിരുവനന്തപുരം: അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്‌തി കുറഞ്ഞു. നിലവില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്‌തി കുറഞ്ഞ്...

ബുറെവി; നാളെ നടത്താനിരുന്ന പിഎസ്‌സി, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‌സി, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പിഎസ്‌സി ലക്ചറല്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷയും എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളുമാണ്...

തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്‌ച അടച്ചിടും

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വെള്ളിയാഴ്‌ച പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത്...
- Advertisement -