Fri, Jan 23, 2026
19 C
Dubai
Home Tags Bus accident

Tag: bus accident

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു അപകടം; മുപ്പതോളം പേർ ആശുപത്രിയിൽ

തൃശൂർ: തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. തൃപ്രയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്‌റ്റ്‌ എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

പൂപ്പാറയിൽ ടൂറിസ്‌റ്റ്‌ വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു

ഇടുക്കി: പൂപ്പാറ തൊണ്ടിമലയിൽ ടൂറിസ്‌റ്റ്‌ വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു. തിരുനെൽവേലി സ്വാദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. ഇരുപതോളം...

ശബരിമല തീര്‍ഥാടകരുടെ ബസപകടം; എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും...

ബസപകടം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അനുശോചനവുമായി രാഷ്‌ട്രപതി

ന്യൂഡെൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി പതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. വടക്കഞ്ചേരി...

വടക്കഞ്ചേരിയിൽ ബസപകടം: 9 മരണം; 15ഓളം പേരുടെ പരുക്ക് ഗുരുതരം

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 9 മരണം. പരുക്ക് പറ്റിയ 34 പേരിൽ 15ഓളം പേരുടെ നില...

അഞ്ചു ദിവസം; പൊലിഞ്ഞത് 29 ജീവനുകള്‍! മരിച്ച 11 പേർ ഹെല്‍മെറ്റില്ലാത്തവർ

കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്! ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ്...

വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിൻകരയിൽ വച്ച് വിദ്യാർഥിനിയുടെ കാലിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ഗുരുതരമായി...

കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20ഓളം പേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിൽ തലശ്ശേരിക്കടുത്ത് ഗോപാലപേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം തന്നെ...
- Advertisement -