കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20ഓളം പേർക്ക് പരിക്ക്

By Team Member, Malabar News
A student died after losing control of his bike and hitting a tree in Kannur
Rep. Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ തലശ്ശേരിക്കടുത്ത് ഗോപാലപേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.

അതേസമയം തന്നെ ഇന്ന് രാവിലെ ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട ബസ് ദേശീയപാതയ്‌ക്ക്‌ സമീപത്തെ താഴ്‌ചയിലേക്ക് മറിഞ്ഞിരുന്നു. തുടർന്ന് 7 പേർക്ക് പരിക്ക് പറ്റി. ഇവരെ നിലവിൽ സമീപത്തെ ആശുപത്രികളിൽ എത്തിച്ച് ചികിൽസ നൽകിയ ശേഷം വിട്ടയച്ചു.

Read also: സഹോദരന്റെ മൃതദേഹവുമായി എട്ട് വയസുകാരന്റെ കാത്തിരിപ്പ്; കരളലിയിക്കുന്ന കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE