Tue, Oct 21, 2025
31 C
Dubai
Home Tags Bus accident

Tag: bus accident

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 4 മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ...

‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ

ലഖ്‌നൗ: സ്‌കൂൾ ബസിൽ പോകവേ തല ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ച് മരിച്ച 10 വയസുകാരന്റെ മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ. "മതി! മിണ്ടരുത്," ഒരു ഉദ്യോഗസ്‌ഥൻ 10 വയസുകാരന്റെ മാതാവിനു നേരെ വിരൽ ചൂണ്ടി...

ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആന്ധ്രാപ്രദേശിൽ 7 മരണം

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 8 വയസുകാരി ഉൾപ്പടെ 7 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. കൂടാതെ മുപ്പത്തിയഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 4 പേരുടെ...

നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; കർണാടകയിൽ 8 മരണം

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കർണാടകയിലെ തുംകുരുവിനു സമീപം പാവഗാഡയിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 25ഓളം പേർക്ക്...

വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....

കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉൾപ്പടെ 13ഓളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തിങ്കളാഴ്‌ച...

ബസ് അപകടത്തിൽ പെട്ടു; ഉത്തരാഖണ്ഡിൽ 11 പേർ മരിച്ചു

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ടെഹ്‌റാടണിലെ...

ഛത്തീസ്‌ഗഡിൽ വാഹനാപകടം; ഏഴ് മരണം, ഒൻപത് പേർക്ക് പരിക്ക്

റായ്‌പൂർ: ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിൽ വച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍...
- Advertisement -