Tag: Business News
ഓസ്‌ട്രേലിയന്‍ നികുതി പരിഷ്‌കാരം; നേട്ടമുണ്ടാക്കി ഇന്ത്യൻ ഐടി കമ്പനികൾ
ന്യൂഡെൽഹി: സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനികളുടെ വിദേശ വരുമാനത്തിന് ഇനി ഓഡ്ട്രേലിയ പ്രത്യേക നികുതി ചുമത്തില്ല. ശനിയാഴ്‌ച ഇന്ത്യയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ ഭേദഗതികള്‍ നടപ്പിലാക്കുക. മെയ്...
ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി; 17,500 കടന്ന് നിഫ്റ്റി
മുംബൈ: സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് കൂടി 17,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ഡോളര്‍ സൂചികയിലെ ഇടിവും...
ഇന്ത്യ-ഓസ്ട്രേലിയ സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ അന്തിമ ഘട്ടത്തിൽ
ന്യൂഡെൽഹി: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വരും ദിവസങ്ങളിൽ തന്നെ ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ഓസ്‌ട്രേലിയ. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് ഏറ്റവും ഒടുവിൽ...
മുൻ സിഎജി വിനോദ് റായ് ഇനി കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ
കൊച്ചി: കേരളത്തില്‍ നിന്ന് പടര്‍ന്ന് പന്തലിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തലപ്പത്തേക്ക് മുന്‍ സിഎജി വിനോദ് റായ് എത്തും. വിനോദ് റായിയെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിന് ഡയറക്‌ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ...
അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില കുറയുന്നു
ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്ന പശ്‌ചാത്തലത്തില്‍ അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. യുഎസ് ഡോളര്‍ നില മെച്ചപ്പെടുകയും ട്രഷറികളുടെ വരുമാനം ഉയരുകയും...
ഭവന വായ്‌പ; ഹൗസിങ് കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് എസ്ബിഐ
ന്യൂഡെൽഹി: ഭവന വായ്‌പ വിതരണത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 5 ഹൗസിങ് ഫിനാൻസ് കമ്പനികളുമായി (എച്ച്എഫ്‌സി) സഹ വായ്‌പ കരാറിലെത്തി. പിഎൻബി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐഐഎഫ്എൽ ഹോം ഫിനാൻസ്...
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ‘ബൈജൂസ്’
ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്‌ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക്...
രാജ്യത്തെ കയറ്റുമതി വരുമാനത്തിൽ പുതിയ റെക്കോർഡ്
ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയുടെ വാർഷിക മൂല്യം ആദ്യമായി 40,000 കോടി ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) കടന്നു. ഈ സാമ്പത്തികവർഷം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെയുള്ള കണക്കാണിത്....






































