Sun, Sep 6, 2026
35 C
Dubai
Home Tags Business News

Tag: Business News

ബ്രിട്ടീഷ് കമ്പനിയായ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്ത് റിലയൻസ്

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ്‌ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്തു. 79 മില്യൺ ഡോളറിനാണ് (592 കോടി രൂപ) കമ്പനിയെ റിലയൻസ് ഏറ്റെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാം തലമുറയുടെ സ്വന്തമായ യുകെയിലെ ആദ്യത്തെ കൺട്രി...

ആമസോൺ ഷോപ്പിംഗിൽ പണത്തോടൊപ്പം വർഷം 75 മണിക്കൂർ ലാഭിക്കാം; ജെഫ് ബെസോസ്

ആമസോൺ ഷോപ്പിംഗിലൂടെ പണത്തോടൊപ്പം സമയവും ലഭിക്കാമെന്ന് വ്യക്‌തമാക്കി സിഇഒ ജെഫ് ബെസോസ്. ഒരു വർഷം ഏകദേശം 75 മണിക്കൂറുകൾ ആമസോൺ ഷോപ്പിംഗിലൂടെ ലഭിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്‌. ആമസോണിന്റെ സിഇഒ സ്‌ഥാനം ഒഴിയുന്നതിന്...

‘കേരസ്വാദ്’ വെളിച്ചെണ്ണയുടെ പുതിയ ഫാക്‌ടറി പ്രവർത്തനം ആരംഭിച്ചു

കൊച്ചി: വെളിച്ചെണ്ണ നിർമാണ മേഖലയിലെ കേരള ബ്രാൻഡായ 'കേരസ്വാദ്' പുതിയ ഫാക്‌ടറി എറണാകുളം ജില്ലയിലെ കുഴുവേലിപ്പടിയില്‍ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് ഉൽഘാടനം നിർവഹിച്ചത്. അത്യാധുനിക രീതിയില്‍ പ്രവര്‍ത്തനം...

3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം

എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് 'ലൈറ്റ്...

അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധന; പ്രതിസന്ധിയിലായി പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍

കൊച്ചി: അസംസ്‌കൃത വസ്‌തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍ വൻ പ്രതിസന്ധിയിൽ. സംസ്‌ഥാനത്ത് ചെറുകിട, ഇടത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. അസംസ്‌കൃത വസ്‌തുക്കളുടെ...

സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതി വരുന്നു

കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതിവരുന്നു. സംസ്‌ഥാനത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്‌റ്റാർട് അപ്പുകൾക്കും ഓഹരി മൂലധനവും വായ്‌പയും ലഭ്യമാക്കുകയാണ് പദ്ധതി. ഇത്തരം പ്രവർത്തനങ്ങളുടെ...

പരാജയപ്പെട്ടവർ തലകുനിക്കരുത്; അവരും വിപണിയുടെ ചാലക ശക്‌തിയാണ്; മലബാർ ബിസിനസ് ക്ളബ്

കോഴിക്കോട്: സംരംഭം നടത്തി പരാജയപ്പെട്ടവർ തലകുനിക്കരുത്; കാരണം വിപണിയെ മുന്നോട്ടു നയിക്കുന്നതിൽ തോൽക്കുന്ന സംരംഭകരും ഉൾപ്പെടുന്നുണ്ട്. 'മലബാർ ബിസിനസ് ക്ളബ്' ഗൂഗിൾ മീറ്റ് വഴി ഫെബ്രുവരി 25ന് സംഘടിപ്പിച്ച അംഗങ്ങളുടെ യോഗവുമായി ബന്ധപ്പെട്ട്...

ബൈജൂസിൽ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം; ഇത്തവണ 1483 കോടി

ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്‌ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്. രണ്ട്...
- Advertisement -