Tag: Cannabis Arrest
ഉപയോഗിക്കുന്നത് മെത്താംഫിറ്റമിൻ, മോചനം വേണം; ഷൈൻ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്
ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ് ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്...
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും നോട്ടീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം നടൻമാരിലേക്ക്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്‌സൈസ് നോട്ടീസയച്ചു. തിങ്കളാഴ്‌ചയോ അതിനടുത്ത ദിവസമോ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. മുഖ്യപ്രതി...
35ലക്ഷം വിലവരുന്ന കഞ്ചാവുമായി നെടുമ്പാശേരിയിൽ യുവതി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. തമിഴ്‌നാട് സ്വദേശിനിയായ തുളസിയെയാണ് അധികൃതര്‍ കസ്‌റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്ന് 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍...
ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്ന്; ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിയത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്ന്...
കഞ്ചാവും എംഡിഎംഎയും മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മണ്ണഞ്ചേരി ആനക്കൽ കളത്തിൽച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്.
മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള...
ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന; പ്രതി പിടിയിൽ
പാലക്കാട്: കേരളത്തിലെത്തിലേക്ക് ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന നടത്തുന്നയാൾ പിടിയിലായി. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും അഗളി പോലീസും ചേർന്ന്...
കൊല്ലത്ത് 40 കിലോയുടെ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് പിടിയിലായത്. പുതിയകാവിൽ നിന്നാണ്...
മല്‍സ്യ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചെമ്പൂര്‍ സ്വദേശി ജോസ്, വാഴിച്ചല്‍ സ്വദേശി ഉദയ ലാല്‍ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവർ.
മല്‍സ്യ...