കഞ്ചാവും എംഡിഎംഎയും മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ

By News Bureau, Malabar News
Ajwa Travels

ആലപ്പുഴ: മണ്ണഞ്ചേരിയിൽ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മണ്ണഞ്ചേരി ആനക്കൽ കളത്തിൽച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്.

മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ആലപ്പുഴ ഡിവൈ എസ്‌പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി എസ്എച്ച് ഒ മോഹിത് ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎ എയും 90 ഗ്രാം കഞ്ചാവും മൂന്ന് വാളും കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.

Most Read: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE