Sun, Oct 19, 2025
31 C
Dubai
Home Tags Car Accident in Kozhikode

Tag: Car Accident in Kozhikode

കാറിടിച്ച് 68-കാരി മരിച്ചു, പേരക്കുട്ടി കോമയിൽ; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: ഒരുവർഷം മുൻപ് വടകരയിൽ വയോധികയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം...

ഒമ്പത് വയസുകാരി കോമയിൽ; അപകടമുണ്ടാക്കിയ പ്രതിക്കെതിരെ പുതിയ കേസ്

വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക്‌ സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതി പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷജീലിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു....

ദൃഷാനയെ കോമയിലാക്കി മുങ്ങിയ കാർ ഉടമയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിക്കും

വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക്‌ സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലാണ് പോലീസ്‌ അന്വേഷണം ഫലംകണ്ടത്. പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീലി (35)ന്റെതാണ് കെഎല്‍ 18 ആര്‍ 1846...

പയ്യോളിയിലെ കാറപകടം; യുവതിക്കു പിന്നാലെ മകനും ദാരുണാന്ത്യം

കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കു പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ ഷെൻസി (38) ഇന്നലെയാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ്...

പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

കോഴിക്കോട്: പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ...

ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ...

രാമനാട്ടുകരയിലെ വാഹനാപകടത്തിൽ ദുരൂഹത; പോലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. അപകടത്തിൽപ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് കാറുകൾ കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിൽപ്പെട്ട വാഹനത്തെ പിൻതുടർന്നവയിൽ ഒരു ഇന്നോവ കാർ പോലീസ്...

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മുഹമ്മദ്...
- Advertisement -