Mon, Oct 20, 2025
34 C
Dubai
Home Tags Caught Fire

Tag: Caught Fire

വർക്കലയിൽ വീടിന് തീപിടിച്ച സംഭവം; മരണകാരണം പുക ശ്വസിച്ചതാണെന്ന് ഫയർഫോഴ്‌സ്

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ മരണകാരണം പുക ശ്വസിച്ചതാണെന്ന് വ്യക്‌തമാക്കി ഫയർഫോഴ്‌സ്. പൊള്ളലേറ്റതല്ല മറിച്ച്, പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ മുഴുവൻ കാർബൺ...

ഇരുനില വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു; സമഗ്ര അന്വേഷണം

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. രാവിലെ രണ്ടുമണിയോടെ അയൽവാസികളാണ് തീപിടുത്തം പോലീസിനെയും ഫയർ ഫോഴ്‌സിനെയും...

വർക്കലയിൽ വീടിന് തീപിടിച്ചു; കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മരുമകൾ അഭിരാമി, ഇളയമകൻ അഖിൽ എന്നിവരാണ്...

കളമശ്ശേരിയിൽ വൻ തീപിടുത്തം; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കളമശ്ശേരി എച്ച്‌എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് തീ പിടുത്തം. ഗ്രീന്‍ കെയര്‍ എന്ന ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്‌ടറി മുഴുവന്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്‌ഥലത്ത് തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്....

രാജസ്‌ഥാനില്‍ ഫാക്‌ടറിയിൽ തീപ്പിടുത്തം; കുട്ടികളുള്‍പ്പടെ നാലുപേര്‍ മരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ ഫാക്‌ടറിയിൽ തീപ്പിടുത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ജയ്‌പൂരിന് സമീപം ജൻവ റാംഗഡിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. Rajasthan | Three children and a man died...

പഴയങ്ങാടിയിൽ ചകിരിനിർമാണ ഫാക്‌ടറിയിൽ തീപ്പിടുത്തം

കണ്ണൂർ: ഏഴോം ചെങ്ങൽ പൊടിത്തടത്തിലെ പ്രിയദർശിനി ചകിരിനിർമാണ വ്യവസായ യൂണിറ്റിൽ തീപ്പിടുത്തം. ഗോഡൗണിലുണ്ടായിരുന്ന ചകിരിയും മറ്റ് യന്ത്രസാമഗ്രികളും കൺവെയർ ബെൽട്ട്, മോട്ടോർ, ഓഫീസ് ഫയലുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം....

മുംബൈയിലെ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല

മുംബൈ: ബൈക്കുള മേഖലയിലെ ഗോഡൗണിൽ തീപിടുത്തം. മുസ്‌തഫ ബസാറിനടുത്തുള്ള തടി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് പുലർച്ചെയാണ് ഗോഡൗണിൽ തീ പടർന്നത്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ...

ന്യൂയോർക്കിൽ വൻ തീപിടുത്തം; 19 മരണം, അറുപതിലേറെ പേർക്ക് പരിക്ക്

ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ, ബ്രോങ്ക്‌സ്‌ മേഖലയിലുള്ള അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 മരണം. മരിച്ചവരിൽ 9 പേർ കുട്ടികളാണ്. അറുപതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. 19 നില...
- Advertisement -