മുംബൈയിലെ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല

By News Desk, Malabar News
plastic processing plant firein kannur
Representational Image
Ajwa Travels

മുംബൈ: ബൈക്കുള മേഖലയിലെ ഗോഡൗണിൽ തീപിടുത്തം. മുസ്‌തഫ ബസാറിനടുത്തുള്ള തടി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് പുലർച്ചെയാണ് ഗോഡൗണിൽ തീ പടർന്നത്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു. എത്രത്തോളം നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്‌തമായിട്ടില്ല.

Also Read: കോവിഡ് വ്യാപനം; മഹാരാഷ്‌ട്രയിൽ തിയേറ്ററുകൾ അടച്ചു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE