ന്യൂയോർക്കിൽ വൻ തീപിടുത്തം; 19 മരണം, അറുപതിലേറെ പേർക്ക് പരിക്ക്

By News Desk, Malabar News
housewife found burnt to death
Representational Image
Ajwa Travels

ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ, ബ്രോങ്ക്‌സ്‌ മേഖലയിലുള്ള അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 മരണം. മരിച്ചവരിൽ 9 പേർ കുട്ടികളാണ്. അറുപതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. 19 നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായതെന്നാണ് അഗ്‌നിശമന സേനാംഗങ്ങൾ പറയുന്നത്.

Also Read: രാഷ്‌ട്രീയ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ്; ആവശ്യം ഉന്നയിച്ച് വരുൺ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE