Wed, Apr 24, 2024
31 C
Dubai
Home Tags Caught Fire

Tag: Caught Fire

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന്...

കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

കൊൽക്കത്ത: നഗരത്തിലെ സ്ട്രാന്റ് റോഡിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിന്റെ 13 ആം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. വൈകിട്ട് 6.10 നാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽ‌വേയുടെയും സൗത്ത് ഈസ്‌റ്റേൺ റെയിൽ‌വേയുടെയും...

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിന് തീ പിടിച്ചു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിൽ വൻ തീപിടുത്തം. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഫയർ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സംഭവ സ്‌ഥലതെറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും...

നിർത്തിയിട്ട കാർ കത്തിനശിച്ചു

കോഴിക്കോട്: നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു. സരോവരം പാര്‍ക്കിനടുത്ത് നിർത്തിയിട്ട കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാറിന് സമീപമുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റിയിട്ടുണ്ട്....

പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം

പാലക്കാട്: നഗരത്തിൽ വൻ തീപിടുത്തം. സ്‌റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോൾ ആണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ...

അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം

എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. എലത്തൂർ പോലീസ് സ്‌റ്റേഷന് സമീപത്തെ ടേസ്‌റ്റി ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്‌ച രാത്രി കട അടച്ചു പോയതായിരുന്നു ബേക്കറി നടത്തിപ്പുകാരനായ പുഷ്‌പരാജനും ജീവനക്കാരും. പിറ്റേദിവസം...

സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ചു; 6 മരണം

ജയ്‌പൂർ: രാജസ്‌ഥാനിൽ സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ച് 6 മരണം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ജലോർ ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. മന്ദോറിൽ നിന്ന് ബീവറിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ...

ആലുവയിലെ ഫാക്‌ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്‌ടം

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഓറിയോൺ കെമിക്കൽ ഫാക്‌ടറിയിൽ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. പ്‌ളാസ്‌റ്റിക് പോളിമാർ ഉൽപന്നങ്ങളും സാനിറ്റൈസറും ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയാണ് ഓറിയോൺ. സമീപത്തെ മറ്റൊരു ഫാക്‌ടറിയിലേക്കും തീ പടർന്നിരുന്നു....
- Advertisement -